കാലഘട്ടത്തിന്റെ മാറ്റത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും അനുഭവത്തിൽ സ്ത്രീകൾക്കിന്ന് സൗന്ദര്യസംരക്ഷണത്തിന് ഒരു ബ്യൂട്ടീഷ്യൻ, അല്ലെങ്കിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ സേവനം കൂടിയേ തീരൂ.
നേപ്പാൾ സ്വദേശിയും കോസ്മെറ്റോളജിസ്റ്റുമായ സദിക്ച്ച സിഗ്ദൾ സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ സംസാരിക്കുന്നു. മുംബൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കോസ്മെറ്റോളജി കോഴ്സ് പഠിച്ച സദിക്ച്ച സിഗ്ദൾ ബ്രൈഡൽ മേക്കപ്പിന്റെ ആധുനിക രീതികൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട്.
യുവത്വത്തിൽ നിൽക്കുന്ന പെൺകുട്ടികളും വീട്ടമ്മമാരും പ്രധാനമായും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പ്രായം ഒരു പ്രധാന കാര്യമാണ്. ......
10 വർഷത്തെ പ്രണയത്തിന് വിവാഹ സാക്ഷാത്ക്കാരം നൽകിയിരിക്കുകയാണ്. കീർത്തി സുരേഷും ആന്റണി തട്ടിലും.......
പൂക്കളും പൂമ്പാറ്റകളും കണ്ണാടിച്ചിറകുകൾ വിടർത്തി പാറിക്കളിക്കുന്ന തുമ്പികളും ജാലകക്കാഴ്ചകളിലെ കൗതുകം മാത്രമായിരുന്നു കുഞ്ഞുന്നാളിൽ കാവ്യയ്ക്ക്.
മനസ്സിന്റെ ക്യാൻവാസിൽ അറിയാതെ കോറിയിട്ട ആ നിറക്കാഴ്ചകൾ ക്യാൻവാസിലേക്ക് പടർന്നുപന്തലിച്ച് അറിയപ്പെടുന്ന ഒരു ചിത്രകാരിയാകുമെന്ന് സ്വപ്നത്തിൽപ്പോലും കാവ്യ എസ്. ദിവാകർ ചിന്തിച്ചിരുന്നില്ല.
ചിത്രകലയുടെ ബാലപാഠങ്ങൾ പോലും പഠിക്കാതെ ഇന്ന് തിരക്കുള്ള ചിത്രകാരിയായി മാറിയത് എങ്ങനെയെന്ന് ചോദിച്ചാൽ കൈകൾ മലർത്തി കുടുകുടാ ചിരിക്കുന്ന കാവ്യയെ മാത്രമേ കാണാൻ കഴിയൂ.
എച്ച് ആർ. ......
അങ്കമാലി: കുർബാന സമവായം പറഞ്ഞ് വീതം വയ്ക്കാൻ അനുവദിക്കില്ലെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ . സിനഡ് തീരുമാനപ്രകാരമാണ് സമവായ സർക്കുലർ പുറത്തിറക്കിയത് എന്നാ കാര്യം മെത്രാപ്പോലീത്തൻ വികാരിയുടെ പ്രഖ്യാപനം പൗരസ്ത്യ തിരുസംഘത്തോടും, സഭ സിനഡിനെയും മാർ പാംപ്ലാനി പരസ്യമായി ധിക്കരിച്ചതിന് സമാനമാണ്. ഇത് സഭ പ്രബോധനങ്ങളുടെ നഗ്മായ ലംഘനം കൂടിയാണ് . അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. ......
കൊച്ചി: ചെങ്കോട്ടകളെന്ന് എസ് എഫ് ഐ അവകാശപ്പെടുന്ന കലാലയങ്ങളും ഹോസ്റ്റലുകളും ലഹരി മാഫിയയുടെ താവളങ്ങളാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ചെങ്കോട്ടകളിൽ എന്ത് തോന്ന്യാസവും കാണിക്കാമെന്ന സ്ഥിതിയാണ്. ......
ദോഹ : സംസ്കൃതി ഖത്തർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഡോ: കുട്ടീസ് മെഡിക്കൽ സെൻ്റർ ഹെൽത്ത് കെയർ പാക്കേജ് ഫോർ സംസ്കൃതി എന്ന ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടു. സംസ്കൃതി ഖത്തറിന്റെ സോഷ്യൽ സർവീസ് വിഭാഗവും ആയി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു .കുട്ടീസ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സംസ്കൃതി ഖത്തർ പ്പ്രസിഡണ്ട് സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സോഷ്യൽ സർവീസ് വിഭാഗം കൺവീനർ സന്തോഷ് ഓ. ......
ദോഹ: കഴിഞ്ഞ ദിവസം മരണമപ്പെട്ട ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ, വിദ്യഭ്യാസ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെവി അബ്ദുല്ലക്കുട്ടിയെ അനുസ്മരിച്ച് പ്രവാസി സമൂഹം. എംഇഎസ് സ്കൂളിൽ സിജി ദോഹ ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും ഇന്ത്യൻ കമ്യുണിറ്റി യിലെ പ്രമുഖരുംപങ്കെടുത്തു.
കർമ്മ നൈരന്തര്യത്തിന്റെ പര്യായമായി വിസ്മയ ജീവിതം കാഴ്ച വെച്ച അബ്ദുല്ലക്കുട്ടിയുടെ ജീവിതം പുതു തലമുറ ആവർത്തിച്ച് പഠിക്കേണ്ട പാഠപുസ്തകമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ......
ദോഹ: 'ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം' എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി 'ലഹരി മഹാ വിപത്ത്' എന്ന വിഷയത്തിൽ ടേബിൾ ടോക്ക് ഇന്ന് രാത്രി 9 മണിക്ക് തുമാമയിലെ കെഎംസിസി ഹാളിൽ നടക്കും.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സമൂഹത്തെയാകെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. പുതു തലമുറയുടെ ജീവിതത്തെ നാശത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടുന്ന മാരകമായ സാമൂഹിക വിപത്തായി ലഹരി മാറിയിരിക്കുന്നു. ......
ദോഹ: ഖത്തർ സർവകലാശാലയിലെ (QU) പോഷകാഹാര ശാസ്ത്ര വിഭാഗം 'റമദാൻ ഫ്ലേവേഴ്സ്' പോഷിപ്പിക്കുന്ന ശരീരം, മനസ്സ്, ആത്മാവ്' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.വിശുദ്ധ റമദാൻ മാസത്തിൽ സന്തുലിതവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സംവാദസദസ്സുകളും, സംശയ നിവാരണ വും, ശിൽപശാലകളും ഒരുക്കുയിരുന്നു.ആരോഗ്യകരമായ പാചക സാങ്കേതിക വിദ്യകളും, ഭക്ഷ്യ സുരക്ഷാ നിർദ്ദേശങ്ങളും
പരിചയപ്പെടുത്തിയ പരിപാടിയിൽ റമദാനിലുടനീളം പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കി. റമദാൻ മാസത്തിൽ മാത്രമല്ല എല്ലാ ജീവിത ഘട്ടങ്ങളിലും സജീവമായി തുടരാനും ശരിയായ പോഷകാഹാരവും ജലാംശവും എങ്ങനെ നിലനിർത്താമെന്നും ഉൾക്കാഴ്ചകൾ നൽകുന്നക്ളാസ്സുകൾക്ക് വിദഗ്ധർ നേതൃത്വം നൽകി.ശാരീരിക ക്ഷേമവും ആത്മീയ വളർച്ചയും വർദ്ധിപ്പിക്കുന്ന രീതിയിൽ റമദാൻ ആഘോഷിക്കുന്നതിന് ആവശ്യമായ അറിവും ഉപകരണങ്ങളും ഉപയോഗിച്ച് സമൂഹത്തെ സജ്ജമാക്കുക എന്നതാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യമെന്ന് പോഷകാഹാര ശാസ്ത്ര വിഭാഗം മേധാവി ഡോ. ......